+916282625580 , 04793565848
providencedentofacial@gmail.com
Mon - Sat : ( 09:30 AM - 01 PM ) ( 03:00 PM - 06 PM )
Sunday: By Appointment Only
Laser
Laser small
Service

PAINLESS LASER DENTISTRY FOR ALL AGES

അത്യാധുനിക ലേസർ (Laser) ചികിത്സയിലൂടെ നിങ്ങൾക്ക് ഇനി ഭയമില്ലാതെ വായിലെ ശസ്ത്രക്രിയകളെ നേരിടാം. പരമ്പരാഗത ചികിത്സാരീതിയിലെ Blade, Stitch എന്നിവ Laser ചികിത്സാരീതിയിൽ ഉപയേഗിക്കാതത്തിനാൽ രക്തസ്രാവം ഒഴുവാക്കാൻ സാധിക്കുന്നു.

• ഉയർന്ന രക്ത സമ്മർദ്ദം (High Blood Pressure), പ്രമേഹരോഗികൾ (Uncontrolled Diabetics), ഹൃദ്രോഗികൾ (Cardiac Patients) എന്നിവർക്ക് ഏറ്റവും അനുയോജ്യമായത് Laser ചികിത്സയാണ്.

• സർജറിക്ക് ശേഷമുള്ള രക്തസ്രാവം, നീർവാഴ്ച്ച എന്നിവ താരതമ്യേന കുറവായതിനാൽ നിങ്ങൾക്ക് സ്വാഭാവിക ജീവിതത്തിലേക്ക് വളരെ പെട്ടെന്ന് തിരിച്ച് വാരാൻ സാധിക്കുന്നു.

NO SEW
NO CUT
NO FEAR
Benefits

Benefits of
Laser Treatment

  • ● Less Pain Faster Healing.
  • ● Faster Recovery time.
  • ● Significantly Less gum recession.
  • ● Less tooth Sensitivity.
  • ● Bone Regeneration.
  • ● No stiches.
benifit icon
മോണരോഗ ചികിത്സ (PERIODONTITIS)
മോണ കാട്ടിയ ചിരി (GUMMY SMILE)
പല്ല് വെളുപിക്കൽ (TOOTH WHITENING)
പല്ലിന്റെ പുളിപ്പ് (TEETH HYPERSENSITIVITY)
മോണയിലെ കറുപ്പ് നിറം മാറ്റുന്ന ചികിത്സാരീതി
(LASER GUM DEPIGMENTATION)
നാവിന്റെ കെട്ടുമാറ്റുന്ന, ഉച്ചാരണം മെച്ചപ്പെടുത്തുന്നതിനും ഉള്ള സർജറി (TONGUE TIE SURGERY)
Laser Frenectomy
Laser Frenectomy
Minor Oral surgical procedures
Minor Oral surgical procedures
Laser Crown Lengthening
Laser Crown Lengthening